Comment Section (കുടിമ)

കുടിമ Edit
    പാര്‍പ്പ്, വാസം, കുടിയാനലത്തം.


Entries from Datuk Database

കുടിമ(നാമം):: പാര്‍പ്പ്, വാസം
കുടിമ(നാമം):: കുടിയാനവന്‍റെ അവസ്ഥ, കുടിയായ്മ, മറ്റൊരാളുടെ വസ്തുകൊണ്ടുള്ള ഉപജീവനം
കുടിമ(നാമം):: ഒരു നിശ്ചിതകാലത്തേയ്ക്ക് പണയത്തിന്മേല്‍ വസ്തു കൈവശം വയ്ക്കല്‍
കുടിമ(നാമം):: കര്‍ഷകവൃത്തി
കുടിമ(നാമം):: വസ്തുകൈവശക്കാരുടെ സംഘം
കുടിമ(നാമം):: പ്രജകളില്‍നിന്നും ഈടാക്കിവന്നിരുന്ന ഭൂനികുതിയല്ലാതെയുള്ള കരം

visit http://olam.in/ for details


comments powered by Disqus