കുട Edit
കുടയുക എന്നതിന്റെ ധാതുരൂപം, വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ തലയ്ക്ക് മുകളില്‍, പിടിക്കുന്ന ഉപകരണം
umbrella
കുട Edit
ആകമാനം ഇളകത്തക്ക വിധം കുലുക്കുക, വളഞ്ഞ
കുട Edit
പടിഞ്ഞാറ്.
കുട Edit
കൂടെ, ഒരുമിച്ച്, ആകെ.
കുട Edit
ലതാഗൃഹം, വള്ളിക്കുടില്‍. കുടില്‍.
Entries from Datuk Database
കുട1(-):: "കുടയുക" എന്നതിന്റെ ധാതുരൂപം.
കുട3(നാമം):: വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ തലയ്ക്കുമുകളില്‍ പിടിക്കുന്ന ഒരു ഉപകരണം
കുട3(നാമം):: രാജചിഹ്നങ്ങളില്‍ ഒന്ന്, വെണ്‍കൊറ്റക്കുട
കുട3(നാമം):: ദേവവിഗ്രഹങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ ഉപയോഗിക്കുന്ന കുട, മുത്തുക്കുട
കുട3(നാമം):: കുടയുടെ ആകൃതിയിലുള്ളത് (മെതിയടിയുടെയും മറ്റും കുമിഴ്, ഒട്ട്, കൊണ്ട തുടങ്ങിയവ) ഉദാഃ ആണിയുടെ കുട
കുട3(നാമം):: മണിബന്ധത്തിലും കാല്‍ക്കുഴയിലും മുഴച്ചുനില്‍ക്കുന്ന അസ്ഥിഭാഗം
കുട3(നാമം):: കുടചുരുക്കുക, -മടക്കുക = (1. വണക്കം കാണിക്കുക, 2. തോല്‍വിസമ്മതിക്കുക)
കുട3(നാമം):: കുടപ്പുറത്തു വെള്ളമൊഴിക്കല്‍ = (1. കുളിക്കാന്‍ വയ്യാത്ത രോഗികള്‍ക്കും മറ്റും പുല വാലായ്മ മുതലായവയില്‍നിന്നു ഒഴിവുകിട്ടാന്‍വേണ്ടിച്ചെയ്യുന്ന ഒരു ചടങ്ങ്, 2. വിഷമഘട്ടങ്ങളില്‍ വല്ലവിധേനയും പരിഹാരം കണ്ടെത്തുക)
കുട3(നാമം):: "അല്‍പന് ഐശ്വര്യം വന്നാല്‍ അര്‍ധരാത്രി കുടപിടിക്കും" (പഴ.)
കുട3(പ്ര.):: കുടക്കീഴാക്കുക = അധീനതയിലാക്കുക, സമ്രക്ഷിക്കുക
കുട2(വിശേഷണം):: വളഞ്ഞ
visit http://olam.in/ for details