Comment Section (കുഞ്ഞ്)

കുഞ്ഞ് Edit
    വളരെ ചെറിയ കുട്ടി
    minor


കുഞ്ഞ് Edit
    പൈതല്‍, കുട്ടി.


Entries from Datuk Database

കുഞ്ഞ്(നാമം):: ശിശു, കുട്ടി (വാത്സല്യസൂചകമായും പ്രയോഗം). "കരയുന്ന കുഞ്ഞിനേ പാലുള്ളു" (പഴ.)
കുഞ്ഞ്(നാമം):: ആചാര്യന്മാരും വയസ്സുകൊണ്ട് മൂത്തവരും പ്രായംകുറഞ്ഞവരെ വാത്സല്യപൂര്‍വം സംബോധനചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം
കുഞ്ഞ്(നാമം):: ഭൃത്യന്മാരും മറ്റും പ്രായംകുറഞ്ഞവരെ സംബോധനചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം
കുഞ്ഞ്(നാമം):: പല ജീവികളുടെയും ശിശുപ്രായത്തിലുള്ള സന്താനങ്ങളെ പൊതുവെ കുറിക്കുന്ന പദം. ഉദാഃ കോഴിക്കുഞ്ഞ്, എലിക്കുഞ്ഞ്. അണ്ണാന്‍കുഞ്ഞും തന്നാലായത്
കുഞ്ഞ്(നാമം):: പ്രായത്തിനൊത്തു ബുദ്ധി വികസിക്കാത്ത ആള്‍
കുഞ്ഞ്(നാമം):: മുസ്ലീങ്ങളുടെ സ്ഥാനപ്പേരുകളില്‍ ഒന്ന് (പലസംജ്ഞാ നാമങ്ങളുടെയും മുമ്പിലോ പിമ്പിലോ ചേര്‍ത്തു പ്രയോഗം
കുഞ്ഞ്(വിശേഷണം):: ചെറിയ, ഇളയ

visit http://olam.in/ for details


comments powered by Disqus