കുഞ്ജം Edit
നാമം (ഏകവചനം)
മരങ്ങളോ വള്ളികളോ പടര്‍ന്നുവളര്‍ന്നുണ്ടായ കുടില്‍, വള്ളിക്കുടില്‍, ലതാഗൃഹം.
കുഞ്ജം Edit
നാമം (ഏകവചനം)
ആനക്കൊമ്പ്.
Elephant's tusk.
Entries from Datuk Database
കുഞ്ജം(നാമം):: മരങ്ങളോ വള്ളികളോ പടര്‍ന്നുവളര്‍ന്നുണ്ടായ കുടില്‍, വള്ളിക്കുടില്‍, ലതാഗൃഹം
കുഞ്ജം(നാമം):: കീഴ്ത്താടിയെല്ല്
കുഞ്ജം(നാമം):: പല്‍
കുഞ്ജം(നാമം):: ആനക്കൊമ്പ്
കുഞ്ജം(നാമം):: ഒരു വാദ്യോപകരണം
കുഞ്ജം(നാമം):: ഗുഹ
കുഞ്ജം(നാമം):: ഒരു തീര്‍ഥം
visit http://olam.in/ for details