Comment Section (കുച്ച്)

കുച്ച് Edit
    മരത്തിന്റെയും മറ്റും തുണ്ട്, ചെറിയ വീട്
    a piece of wood, a hut


കുച്ച് Edit
    കുഞ്ചം, ബ്രഷ്.


കുച്ച് Edit
    കൈയും കാലും വളയ്ക്കല്‍, കോച്ചിവളയ്ക്കല്‍.


Entries from Datuk Database

കുച്ച്1(നാമം):: മരത്തിന്‍റെയും മറ്റും തൂണ്‍, കഷണം. ഉദാഃ മരക്കുച്ച്
കുച്ച്2(നാമം):: കുഞ്ചം
കുച്ച്2(നാമം):: ബ്രഷ്
കുച്ച്2(നാമം):: പാവുനൂലുകളെ വേര്‍തിരിക്കുന്നതിനു നെയ്ത്തുകാര്‍ ഉപയോഗിക്കുന്ന ഒരുതരം ബ്രഷ്
കുച്ച്3(നാമം):: ചെറിയവീട്, കുടില്‍

visit http://olam.in/ for details


comments powered by Disqus