Comment Section (കുംഭിക)

കുംഭിക Edit
    ചെറിയ കുടം
    a small pot


കുംഭിക Edit
    കണ്‍പോളവീക്കം, നീര്‍ച്ചീര.


Entries from Datuk Database

കുംഭിക(നാമം):: കുടപ്പായല്‍, കുടച്ചണ്ടി, ജലത്തില്‍ നിറയുന്നത്
കുംഭിക(നാമം):: അത്തിത്തിഅലി
കുംഭിക(നാമം):: ചെറുകുമിഴ്
കുംഭിക(നാമം):: പാതിരി
കുംഭിക(നാമം):: ചെറിയ കുടം
കുംഭിക(നാമം):: വേശ്യ
കുംഭിക(നാമം):: ഒരു നേത്രരോഗം
കുംഭിക(നാമം):: സുബ്രഹ്മണ്യന്‍റെ മാതൃഗണങ്ങളില്‍പ്പെട്ട ഒരു ദേവി
കുംഭിക(നാമം):: കുടപ്പായല്‍
കുംഭിക(നാമം):: പാതിരി
കുംഭിക(നാമം):: ലിംഗത്തെ ബാധിക്കുന്ന ഒരുതരം രോഗം
കുംഭിക(നാമം):: ഒരിനം നേത്രരോഗം

visit http://olam.in/ for details


comments powered by Disqus