കീലം Edit
ജ്വാല, വൃക്ഷത്തിന്റെ കറ
flame, resin
Entries from Datuk Database
കീലം1(നാമം):: ജ്വാഅ, അഗ്നിശിഖ
കീലം1(നാമം):: ബന്ധിക്കുന്നത്, ആണി (ആപ്പ്, അച്ചാണി, ചാവി, സാക്ഷ, ഓടാമ്പല്‍ മുതലായവയെ കുറിക്കാന്‍ ഈ പദം ഉപയോഗിക്കാറുണ്ട്)
കീലം1(നാമം):: കുറ്റി
കീലം1(നാമം):: തൂണ്
കീലം1(നാമം):: പൂക്കളുടെ അണ്ഡകോശത്തില്‍നിന്നു പുറപ്പെടുന്നതും കേസരങ്ങളെ വഹിക്കുന്നതുമായ നാളം
കീലം1(നാമം):: കുന്തം
കീലം1(നാമം):: ഒരുതരം ആയുധം
കീലം1(നാമം):: മൂക്കുത്തി
കീലം1(നാമം):: കൈമുട്ട്
കീലം1(നാമം):: സുരതത്തിന്‍റെ അംഗമായ താഡനങ്ങളില്‍ ഒന്ന്
കീലം1(നാമം):: ഒരുതരം അര്‍ബുദം
കീലം1(നാമം):: നാലുതരം മൂഢഗര്‍ഭങ്ങളില്‍ ഒന്ന്
കീലം1(നാമം):: അണു, ചെറിയ അംശം
കീലം1(നാമം):: സൂര്യഘടികാര സൂചി
കീലം2(നാമം):: വൃക്ഷത്തിന്‍റെ കറ
കീലം2(നാമം):: കുന്തുരുക്കം
visit http://olam.in/ for details