കീറുക Edit
പിളര്‍ക്കുക, മുറിക്കുക
to split, tear
Entries from Datuk Database
കീറുക(ക്രിയ):: പിളര്‍ക്കുക, പോറുക, കത്തികൊണ്ടോ നഖങ്കൊണ്ടോ മറ്റോ വരഞ്ഞു മുറിവുണ്ടാക്കുക
കീറുക(ക്രിയ):: വരയ്ക്കുക, എഴുതുക
കീറുക(ക്രിയ):: നിലവിളിക്കുക. (പ്ര.) കീറിക്കെട്ടുക = മലയരയന്മാരുടെ ഇടയില്‍ ആരെങ്കിലും മരിക്കുമോള്‍ ദുഃഖം ആചരിക്കുന്ന സമ്പ്രദായം
visit http://olam.in/ for details