Comment Section (കീറല്‍)

കീറല്‍ Edit
    കീറുക എന്ന പ്രവൃത്തി, കീറിയ അവസ്ഥ
    act of tearing, torn state


Entries from Datuk Database

കീറല്‍(നാമം):: കീറുക എന്ന പ്രവൃത്തി
കീറല്‍(നാമം):: കീറിയിരിക്കുന്ന അവസ്ഥ
കീറല്‍(നാമം):: കീറിയെടുത്ത കഷണം പൊളി ചീന്ത്
കീറല്‍(നാമം):: വേദന (ശരീരം പിച്ചിക്കീറുന്നതുപോലെ തോന്നുന്നത്)
കീറല്‍(നാമം):: നിലവിളി

visit http://olam.in/ for details


comments powered by Disqus