കീര്‍ത്തി Edit
നാമം
പ്രസിദ്ധി, യശസ്സ്
fame, glory
(പര്യായം) പുകൾ, പ്രശസ്തി, കേൾവി, ഖ്യാതി, വിശ്രുതി
കീര്‍ത്തി Edit
നാമം
ആഖ്യാനം, വിസ്താരം , പറച്ചില്‍
കീര്‍ത്തി Edit
നാമം
പ്രകാശം, ദീപ്തി, വെളിച്ചം
കീര്‍ത്തി Edit
നാമം
ശബ്ദം
കീര്‍ത്തി Edit
നാമം
അഴുക്ക്, ചെളി
കീര്‍ത്തി Edit
നാമം
ആനുകൂല്യം, അംഗീകാരം
കീര്‍ത്തി Edit
നാമം
രാധയുടെ മാതാവ്
കീര്‍ത്തി Edit
നാമം
ദക്ഷന്റെ പുത്രി, ധര്‍മന്‍റെ ഭാര്യ
Entries from Datuk Database
കീര്‍ത്തി(നാമം):: ആഖ്യാനം, പ്രസ്താവം, പറച്ചില്‍
കീര്‍ത്തി(നാമം):: ദാനധര്‍മ്മാതികള്‍, ധീരപ്രവൃര്‍ത്തികള്‍, സാഹിത്യാദികലാസൃഷ്ടികള്‍ ഇവകൊണ്ടുണ്ടാകുന്ന സത്പേര് അല്ലെങ്കില്‍ പ്രസിദ്ധി, യശസ്സ്
കീര്‍ത്തി(നാമം):: വിസ്തൃതി, വിസ്താരം
കീര്‍ത്തി(നാമം):: ശബ്ദം
കീര്‍ത്തി(നാമം):: പ്രകാശം
കീര്‍ത്തി(നാമം):: ചെളി
കീര്‍ത്തി(നാമം):: ഒരു താളം
കീര്‍ത്തി(നാമം):: ദക്ഷന് പ്രസുതിയില്‍ ജനിച്ച പുത്രി, ധര്‍മന്‍റെ ഭാര്യ
കീര്‍ത്തി(നാമം):: ശുക്രന് പിതൃക്കളുടെ പുത്രിയായ പീബരിയില്‍ ഉണ്ടായ മകള്‍, അണുഹന്‍റെ പത്നി
കീര്‍ത്തി(നാമം):: രാധയുടെ മാതാവ്
visit http://olam.in/ for details