Comment Section (കീടം)

കീടം Edit
    പുഴു, വണ്ട്
    worm, a beetle


Entries from Datuk Database

കീടം(നാമം):: പുഴു, കൃമി
കീടം(നാമം):: വണ്ട്
കീടം(നാമം):: പറക്കുന്ന ഒരുതരം ചെറുപ്രാണി
കീടം(നാമം):: തേള്‍
കീടം(നാമം):: വൃശ്ചികം രാശി
കീടം(നാമം):: നിസ്സാരമായത്, നിന്ദ്യമായത്
കീടം(നാമം):: ഇരുമ്പുകിട്ടം
കീടം(നാമം):: എണ്ണ മുതലായവയുടെ കിട്ടം
കീടം(നാമം):: പല്ലിന്നടിയില്‍ തങ്ങിനില്‍ക്കുന്ന മാലിന്യം, ഇത്തിള്‍

visit http://olam.in/ for details


comments powered by Disqus