കീ Edit
നാമം
കിളിയുടെ നേര്‍ത്ത കരച്ചില്‍
crying of birds
കീ Edit
നാമം
താക്കോല്‍
key
കീ Edit
"കീയുക" എന്നതിന്‍റെ ധാതുരൂപം
Entries from Datuk Database
കീ1(-):: "ക്" എന്ന വ്യഞ്ജനത്തോട് ഈ എന്ന സ്വരം ചേര്‍നുണ്ടാകുന്ന അക്ഷരം.
കീ2(-):: "കീയുക" എന്നതിന്‍റെ ധാതുരൂപം.
കീ3(നാമം):: ചില പക്ഷികളുടെ ശബ്ദം, അതിനുതുലമായ നേര്‍ത്ത കരച്ചില്‍
കീ4(നാമം):: താക്കോല്‍. ഉദാഃ വാച്ചിനു കീകൊടുക്കുക, ക്ലോക്കിന്‍റെ കീ, കാറിന്‍റെ കീ
visit http://olam.in/ for details