കിഴുക്ക് Edit
തലയില്‍ വിരല്‍മുട്ടുകൊണ്ടോല്‍പ്പിക്കുന്ന കൊട്ട്, ചെവി പിടിച്ച്, വേദനിപ്പിക്കല്‍
knock on the head by the knuckles, twist the ear with fingers
കിഴുക്ക് Edit
കീഴോട്ട്.
Entries from Datuk Database
കിഴുക്ക്(നാമം):: വിരല്‍മുട്ടുകൊണ്ടോ മുഷ്ടികൊണ്ടോ മറ്റോ ഒരാളുടെ തായില്‍ ഏല്‍പ്പിക്കുന്ന മുട്ടല്‍, കൊട്ട്
കിഴുക്ക്(നാമം):: ചെവിപിടിച്ചുമുറുക്കി വേദനിപ്പിക്കല്‍
visit http://olam.in/ for details