കിഴിയുക Edit
താഴോട്ടുപോരുക, തരംതാഴുക
to come down, to degrade oneself
Entries from Datuk Database
കിഴിയുക(ക്രിയ):: കീഴോട്ടിറങ്ങുക, താഴോട്ടുപോരുക
കിഴിയുക(ക്രിയ):: സ്ഥാനത്തിലോ നിലയിലോ താഴുക, തരം താഴുക
കിഴിയുക(ക്രിയ):: ആശ്രയിക്കുക, അധീനപ്പെടുക
കിഴിയുക(ക്രിയ):: അഴിയുക, ഊര്‍ന്നുപോവുക
കിഴിയുക(ക്രിയ):: പുറപ്പെടുക
കിഴിയുക(ക്രിയ):: സംഖ്യയില്‍ കുറവാകുക, കുറയുക
കിഴിയുക(ക്രിയ):: ക്ഷീണിക്കുക, ചടയ്ക്കുക
കിഴിയുക(ക്രിയ):: തോലുരിയുക
കിഴിയുക(ക്രിയ):: ദ്വാരം ഉണ്ടാവുക, കീറിപ്പറിഞ്ഞുപോവുക
visit http://olam.in/ for details