Comment Section (കിളി)

കിളി Edit
    പക്ഷി, പച്ചനിറമുള്ള പക്ഷി
    bird,parrot


Entries from Datuk Database

കിളി1(-):: "കിളിക്കുക" എന്നതിന്‍റെ ധാതുരൂപം.
കിളി2(നാമം):: ഒരുതരം പക്ഷി. ഇതിന് മനുഷ്യശബ്ദം അനുകരിക്കുവാന്‍ കഴിവുണ്ട്, പച്ചനിറമുള്ളത് തത്ത
കിളി2(നാമം):: പക്ഷി, പാവ
കിളി2(നാമം):: കിളിത്തട്ടുകളിയിലെ പ്രധാനകളിക്കാരന്‍
കിളി2(നാമം):: ബസ്സിലെയും മറ്റും ക്ലീനര്‍

visit http://olam.in/ for details


comments powered by Disqus