Comment Section (കിള)

കിള Edit
    ശാഖ, തൂമ്പകൊണ്ടുള്ള മണ്ണ് വെട്ടിയിളക്കല്‍
    branch, scooping earth with a spade


കിള് Edit
    നുള്ളുക, കിള്ളുക.


Entries from Datuk Database

കിള1(-):: "കിളയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
കിള2(നാമം):: ശാഖ, താവഴി
കിള2(നാമം):: മൊട്ട്
കിള2(നാമം):: കൂട്ടം
കിള3(നാമം):: നിലം കൂന്താലികൊണ്ടോ കയ്ക്കോട്ടുകൊണ്ടോ മറ്റോ വെട്ടിമറിക്കുക എന്ന പ്രവൃത്തി
കിള3(നാമം):: മണ്‍മതില്‍. (പ്ര.) കിളകോരുക = മണ്‍ചുവര്‍പടുക്കുക

visit http://olam.in/ for details


comments powered by Disqus