കിന്നരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഒരു ദേവഗണത്തില്‍പ്പെട്ടവന്‍, ദേവലോകഗായകന്‍.
A mythical demi god.
Base: Sanskrit
Entries from Datuk Database
കിന്നരന്‍(നാമം):: ഒരു ദേവയോനിയില്‍പ്പെട്ടവന്‍
കിന്നരന്‍(നാമം):: വിരൂപി
കിന്നരന്‍(നാമം):: ഇക്ഷാകുവംശത്തിലെ ഒരു രാജാവ്
visit http://olam.in/ for details