കിണ്വം Edit
കരുമ്പിന്‍നീരും മറ്റും പുളുപ്പിച്ച് മദ്യമാക്കുന്നതിനുള്ള ഒരിനം മരുന്ന്
a ferment, a kind of liquor
Entries from Datuk Database
കിണ്വം(നാമം):: പുളിപ്പിക്കാനുള്ള വസ്തു കരുമ്പിന്‍ നീരും മറ്റും പുളിപ്പിച്ച് മദ്യമാക്കുന്നതിനുള്ള ഒരുതരം മരുന്ന് അല്ലെങ്കില്‍ ബീജം, കള്ളുറല്‍, മട്ട്
കിണ്വം(നാമം):: വറുത്ത എള്ളും യവവും പൊടിച്ച് തൈര്‍ ചേര്‍ത്തുണ്ടാക്കുന്ന മദ്യം
കിണ്വം(നാമം):: മദ്യപന്മാരുടെ നഗ്നനൃത്തം, കൂക്കിവിളി
കിണ്വം(നാമം):: പാപം
visit http://olam.in/ for details