കിടുപിടി Edit
ഒരു ആനദ്ധവാദ്യം, ഉപയോഗശൂന്യമായ വസ്തു, ഊരുപലക.
Entries from Datuk Database
കിടുപിടി(നാമം):: അണ്ഡാകൃതിയിലുള്ള ഒരു ആനദ്ധവാദ്യം
കിടുപിടി(നാമം):: പേരറിയാത്തവസ്തു എന്ന അര്‍ത്ഥത്തില്‍ പ്രയോഗം, നിസ്സാരമായത്
കിടുപിടി(നാമം):: ഊരുപലക
visit http://olam.in/ for details