Comment Section (കിടുകിടുക്കുക)

കിടുകിടുക്കുക Edit
    ഭയംകൊണ്ടോ തണുപ്പുകൊണ്ടോ വിറയ്ക്കുക
    shiver, shudder


Entries from Datuk Database

കിടുകിടുക്കുക(ക്രിയ):: ഭയംകൊണ്ടും തണുപ്പുകൊണ്ടും മറ്റും ശരീരം വിറയ്ക്കുക, തണുപ്പുകൊണ്ട് പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുക
കിടുകിടുക്കുക(ക്രിയ):: പാത്രങ്ങളും മറ്റും കൂട്ടിമുട്ടുമ്പോളെന്നപോലെ "കിടുകിടാ" എന്ന ശബ്ദം പുറപ്പെടുവിക്കുക
കിടുകിടുക്കുക(നാമം):: കിടുകിടുപ്പ്

visit http://olam.in/ for details


comments powered by Disqus