കിടാവ് Edit
മൃഗങ്ങളുടെ കുഞ്ഞ്, ശിശു, കുട്ടി
young one of animal, baby, child
കിടാവ്
(പര്യായം) കുട്ടി
Entries from Datuk Database
കിടാവ്(നാമം):: പശു എരുമ മാന് മുതലായ മൃഗങ്ങളുടെയും പക്ഷികളുടെയും കുഞ്ഞ്
കിടാവ്(നാമം):: കുട്ടി, ശിശു
കിടാവ്(നാമം):: പ്രായം കുറഞ്ഞത്, ഇളയത്, മൃദുവായത്
കിടാവ്(നാമം):: പോത്ത്
കിടാവ്(നാമം):: ഒരു സ്ഥാനപ്പേര്
visit http://olam.in/ for details