Comment Section (കിടപ്പ്)

കിടപ്പ് Edit
    കിടക്കുന്ന രീതി
    lying


Entries from Datuk Database

കിടപ്പ്(നാമം):: ശയനം, കിടക്കുന്നരീതി
കിടപ്പ്(നാമം):: അവസ്ഥ, സ്ഥിതി
കിടപ്പ്(നാമം):: നീക്കിയിരിപ്പ്
കിടപ്പ്(നാമം):: തരിശായിസ്ഥിതിചെയ്യല്‍
കിടപ്പ്(പ്ര.):: കിടപ്പാകുക, കിടപ്പിലാകുക = (1. രോഗാധീനനാകുക, ശയ്യാവലംബിയാവുക, 2. പ്രവര്‍ത്തനരഹിതമായിത്തീരുക)

visit http://olam.in/ for details


comments powered by Disqus