Comment Section (കിടത്തുക)

കിടത്തുക Edit
    ഉറക്കുക, കൃഷിചെയ്യാതിടുക.


കിടത്തുക Edit
    കിടക്കുമാറാക്കുക, ശയിപ്പിക്കുക,ഉറക്കുക, കൃഷിചെയ്യാതിരിക്കല്‍.


Entries from Datuk Database

കിടത്തുക(ക്രിയ):: കിടക്കുമാറാക്കുക, കിടക്കാന്‍ ഇടയാക്കുക, ശയിപ്പിക്കുക
കിടത്തുക(ക്രിയ):: വീഴ്ത്തുക
കിടത്തുക(ക്രിയ):: വെറുതെ ഇടുക, തരിശിടുക

visit http://olam.in/ for details


comments powered by Disqus