കാഷ്ഠ Edit
നാമം
പാത, ലക്ഷ്യം.
Path, Goal.
Base: Sanskrit
കാഷ്ഠ Edit
വിശേഷണം
തടികൊണ്ടുള്ള.
Wooden.
Base: Sanskrit
കാഷ്ഠ Edit
നാമം
ഓടാനുള്ള സ്ഥലം.
Race ground.
Base: Sanskrit
കാഷ്ഠ
(പര്യായം) ദിക്ക്
Entries from Datuk Database
കാഷ്ഠ2(നാമം):: ഓടാനുള്ള സ്ഥലം
കാഷ്ഠ2(നാമം):: പാത, ഗമനമാര്‍ഗം
കാഷ്ഠ2(നാമം):: വായു, മേഘം എന്നിവയുടെ സഞ്ചാരമാര്‍ഗം
കാഷ്ഠ2(നാമം):: അതിര്
കാഷ്ഠ2(നാമം):: അടയാളം, ലക്ഷ്യം
കാഷ്ഠ2(നാമം):: അത്യുച്ച:കോടി, അങ്ങേയറ്റം
കാഷ്ഠ2(നാമം):: ദിക്ക്
കാഷ്ഠ2(നാമം):: ഭൂവിഭാഗം, സ്ഥലം
കാഷ്ഠ2(നാമം):: ചന്ദ്രന്‍റെ ഒരു കല, പതിനാറിലൊരുഭാഗം
കാഷ്ഠ2(നാമം):: ഒരു കാലയളവ്
കാഷ്ഠ2(നാമം):: പത്മം കഴിഞ്ഞുള്ള സംഖ്യ
കാഷ്ഠ2(നാമം):: സൂര്യന്‍
കാഷ്ഠ2(നാമം):: വെള്ളം
കാഷ്ഠ2(നാമം):: രൂപം, ആകൃതി
കാഷ്ഠ2(നാമം):: മഞ്ഞനിറം
കാഷ്ഠ2(നാമം):: മരമഞ്ഞള്‍
കാഷ്ഠ2(നാമം):: അവസ്ഥ, നില
കാഷ്ഠ2(നാമം):: ദക്ഷന്‍റെ പുത്രി, കാശ്യപന്‍റെ ഭാര്യ
കാഷ്ഠ2(നാമം):: ശ്രഷ്ഠത
കാഷ്ഠ2(നാമം):: ഭാഗ്യം
കാഷ്ഠ1(വിശേഷണം):: (സമാസത്തില്‍)തടിയുടെ രൂപത്തിലുള്ള, തടികൊണ്ടുള്ള
visit http://olam.in/ for details