Comment Section (കാശ)

കാശ Edit
    സ്ഫടികകുപ്പി
    glass bottle


കാശ് Edit
    നാണയം, പണം
    coin, money


Entries from Datuk Database

കാശ്(നാമം):: ചെമ്പുനാണയം
കാശ്(നാമം):: നാണയം ഉദാ: അറബിക്കാശ്, തങ്കക്കാശ്, കാശുവരാഹന്‍, കൊച്ചിക്കാശ് ഇത്യാദി
കാശ്(നാമം):: പണം, ധനം, സമ്പത്ത്. "കയ്യിലെകാശ് വായിലെ ദോശ" (പഴ.)
കാശ്(നാമം):: സ്വര്‍ണം
കാശ്(നാമം):: രൊക്കം
കാശ്(നാമം):: കാഞ്ഞിരക്കുരു. (പ്ര.) കാശിനുകൊള്ളാ, -പിടിയാ = തീരെ വിലപ്പിടിപ്പില്ല, ഒന്നിനും കൊള്ളുകയില്ല. കാസുമാറുക = വിലയ്ക്കുവില്‍ക്കുക

visit http://olam.in/ for details


comments powered by Disqus