Comment Section (കാവി)

കാവി Edit
    കാവിനിറം, കപ്പലിന്റെ തലപ്പായ്
    red ochre used for dying clothes, the, top sail of a ship


കാവി Edit
    ഒരു ചെറിയ പക്ഷി.


കാവി Edit
    കള്ള്.


Entries from Datuk Database

കാവി1(നാമം):: കാവിമണ്ണ്
കാവി1(നാമം):: കാവിമണ്ണിന്‍റെ നിറം
കാവി1(നാമം):: കാവിവസ്ത്രം. (പ്ര.) കാവിമുക്കുക = വസ്ത്രങ്ങളില്‍ കാവിഉപയോഗിച്ചു നിറംപിടിപ്പിക്കുക. കാവിഉടുക്കുക = സന്യസിക്കുക
കാവി1(നാമം):: വെറ്റിലമുറുക്കുന്നതുകൊണ്ടു പല്ലിനുണ്ടാകുന്ന നിറം
കാവി2(നാമം):: കപ്പലിന്‍റെ തലപ്പായ്
കാവി2(നാമം):: വലിയപൊങ്ങുതടി
കാവി3(നാമം):: കള്ള്
കാവി4(നാമം):: ഒരുജാതി ചെറിയ പക്ഷി

visit http://olam.in/ for details


comments powered by Disqus