കാവ Edit
കാട്ടുമുല്ല, ഒരു തരം പാനീയം
wild jasmine, a beverage
കാവ് Edit
വൃക്ഷലതാദികള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന സ്ഥലം
a grove
കാവ് Edit
കാവടി. ഒരു മുളയുടെ രണ്ടറ്റത്തും സാമാനം വച്ചു കോട്ടിക്കൊണ്ടു പോകുന്ന സ്ഥലം.
കാവ് Edit
കുഞ്ഞ്, കുട്ടി, ബ്രാഹ്മണകന്യക. കിടാവ്.
Entries from Datuk Database
കാവ(നാമം):: കാട്ടുമുല്ല
കാവ(നാമം):: ഒരുതരം പാനീയം
കാവ്1(നാമം):: വൃക്ഷലതാദികള്‍ ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന സ്ഥലം, കാട്
കാവ്1(നാമം):: തോപ്പ്, ഉദ്യാനം, പൂങ്കാവ്, മലര്‍ക്കാവ്
കാവ്1(നാമം):: ഒരു ആരാധനാസ്ഥലം (വള്ളികള്‍, മരങ്ങള്‍ മുതലായ നിറഞ്ഞതും കാളി അയ്യപ്പന്‍ നാഗങ്ങള്‍ മുതലായ ദേവതകളുടെ പ്രതിഷ്ഠയുള്ളതുമായ പ്രദേശം) ഉദാ: കാളികാവ്, അയ്യപ്പന്‍കാവ്, സര്‍പ്പക്കാവ്
കാവ്1(നാമം):: മതില്‍
കാവ്2(നാമം):: കുഞ്ഞ്, കുട്ടി
കാവ്2(നാമം):: ഋതുമതിയാവാത്ത ബ്രാഹ്മണകന്യക
കാവ്3(നാമം):: കാവുതണ്ട്
കാവ്3(നാമം):: ഒരു തൂക്ക അളവ്, കാവുതടിയില്‍ വഹിക്കുന്ന ഭാരം
കാവ്3(നാമം):: വാളിന്‍റെ പിടി
visit http://olam.in/ for details