കാളിന്ദി Edit
യമുനാനദി
river Yamuna
Entries from Datuk Database
കാളിന്ദി(നാമം):: യമുന, കളിന്ദപര്‍വതത്തില്‍നിന്ന് ഉദ്ഭവിച്ചതിനാല്‍ ഇപ്പേര്
കാളിന്ദി(നാമം):: സോമവംശജനായ ത്രസനുവിന്‍റെ ഭാര്യമാരില്‍ ഒരുവള്‍
കാളിന്ദി(നാമം):: അസിതന്‍ എന്ന രാജാവിന്‍റെ രണ്ടുഭാര്യമാരില്‍ ഒരുവള്‍, സഗരന്‍റെ മാതാവ്
കാളിന്ദി(നാമം):: ഒരുതരം പാത്രം
കാളിന്ദി(നാമം):: നീര്‍പ്പശു
കാളിന്ദി(നാമം):: ഒരു വൈഷ്ണവസമ്പ്രദായം
കാളിന്ദി(നാമം):: ഒരുതരം തേക്ക്
കാളിന്ദി(നാമം):: വാകമരം
കാളിന്ദി(സംഗീ.):: ഖരഹരപ്രിയയുടെ ഒരു ജന്യരാഗം
visit http://olam.in/ for details