Comment Section (കാളിക)

കാളിക Edit
    കാളനിറമായ, കറുത്ത
    black


Entries from Datuk Database

കാളിക(നാമം):: കറുപ്പുനിറം
കാളിക(നാമം):: മഷി
കാളിക(നാമം):: കറുത്തവള്‍
കാളിക(നാമം):: ദുര്‍ഗയുടെ ഒരു മൂര്‍ത്തി, കാളി
കാളിക(നാമം):: പാര്‍വതി
കാളിക(നാമം):: മേഘമാല
കാളിക(നാമം):: മഴക്കാറ്
കാളിക(നാമം):: മാഞ്ചി
കാളിക(നാമം):: കാകോളി
കാളിക(നാമം):: അമരി
കാളിക(നാമം):: കരിഞ്ജീരകം
കാളിക(നാമം):: തേക്കിട
കാളിക(നാമം):: കൈപ്പന്‍പടവലം
കാളിക(നാമം):: കര്‍ക്കടകശൃംഗി
കാളിക(നാമം):: കൂട്ടുചേരുവകൊണ്ടുള്ള സ്വര്‍ണദോഷം
കാളിക(നാമം):: മദ്യം
കാളിക(നാമം):: തവണയായികൊടുക്കുന്ന വില
കാളിക(നാമം):: നിശ്ചിതസമയങ്ങളില്‍ കൊടുക്കുന്ന തവണപ്പലിശ, കാലികവൃദ്ധി
കാളിക(നാമം):: കരള്‍
കാളിക(നാമം):: പെണ്‍കാക്ക
കാളിക(നാമം):: കൃഷ്ണമണി
കാളിക(നാമം):: തേള്‍
കാളിക(നാമം):: ചെവിയിലെ ഒരു രക്തധമനി
കാളിക(നാമം):: ഗുഹ്യപ്രദേശം മുതല്‍ നാഭിവരെയുള്ള രോമരേഖ
കാളിക(നാമം):: ആരോഹം എന്ന ഹിമാലയപ്രദേശത്ത് ഉണ്ടാകുന്ന ഒരുതരം തോല്‍, കപിലവര്‍ണത്തില്‍ ഉള്ളത്
കാളിക(നാമം):: കരിങ്കുയില്‍
കാളിക(നാമം):: തുവരിമണ്ണ്
കാളിക(നാമം):: ദേവീഭാഗവതപ്രകാരമുള്ള പതിനെട്ട് ഉപപുരാണങ്ങളില്‍ ഒന്ന്
കാളിക(നാമം):: ദക്ഷകന്‍റെ ഒരു പുത്രി, കശ്യപന്‍റെ പത്നി
കാളിക(നാമം):: കാളീപൂജയോടനുബന്ധിച്ചുള്ള ഉത്സവങ്ങളില്‍ കാളിയുടെ രൂപം ധരിക്കുന്ന നാലുവയസ്സുള്ള പെണ്‍കുട്ടി
കാളിക(നാമം):: ഒരു യോഗിനി
കാളിക(നാമം):: മൂടല്‍ മഞ്ഞ്
കാളിക(നാമം):: പാല്‍പ്പുഴു
കാളിക(നാമം):: സ്കന്ദന്‍റെ സൈന്യത്തില്‍ ഉണ്ടായിരുന്ന മാതൃക്കളില്‍ ഒന്ന്

visit http://olam.in/ for details


comments powered by Disqus