Comment Section (കാളാഞ്ചി)

കാളാഞ്ചി Edit
    ഒരു വാതരോഗം
    one type of rheumatism


കാളാഞ്ചി Edit
    ഒരു കടല്‍ മത്സ്യം
    a kind of sea-fish


കാളാഞ്ചി Edit
    കോളാമ്പി, കപ്പലില്‍ കയറുവാനുള്ള കോവണി
    a spittoon, a ladder for, boarding ships


Entries from Datuk Database

കാളാഞ്ചി1(നാമം):: തൊങ്ങല്‍, പൊടിപ്പ്, സ്വര്‍ണത്തിലോ വെള്ളിയിലോ നിര്‍മിച്ചതും കാളത്തിന്‍റെ ആകൃതിയിലുള്ളതുമായ വസ്തു
കാളാഞ്ചി1(നാമം):: കോളാമ്പി
കാളാഞ്ചി1(നാമം):: വെറ്റിലത്തട്ടം
കാളാഞ്ചി1(നാമം):: (കപ്പലില്‍) കയറ്റുവാനുള്ള കോവണി
കാളാഞ്ചി1(നാമം):: ഒരുതരം കടല്‍ മത്സ്യം
കാളാഞ്ചി2(നാമം):: ഒരുതരം വാതരോഗം

visit http://olam.in/ for details


comments powered by Disqus