കാളല്‍ Edit
കത്തിജ്വലിക്കല്‍, മനസ്സിലുണ്ടാക്കുന്ന കത്തിയെരിയുന്നതുപോലെയുള്ള തോന്നല്‍
bursting, into flame, burning sensation
Entries from Datuk Database
കാളല്‍(നാമം):: കത്തിജ്ജ്വലിക്കല്‍, എരിച്ചില്‍, കത്തല്‍
കാളല്‍(നാമം):: മനസ്സിലും മറ്റും ഉണ്ടാകുന്ന കത്തിയെരിയുന്നതുപോലെയുള്ള തോന്നല്‍, വേവ്
കാളല്‍(നാമം):: ജ്വാല
കാളല്‍(നാമം):: നിലവിളി, കരച്ചില്‍
കാളല്‍(നാമം):: പനി
കാളല്‍(നാമം):: പ്രണയജ്വരം
visit http://olam.in/ for details