കാല് Edit
നാമം
കാല്‍, നാലിലൊന്ന്
leg, one fourth of the whole
(പര്യായം) പാദം, പദം, ചേവടി, ചുവട്, ചരണം
കാല Edit
കാലത്തെ സംബന്ധിച്ച, നെല്ല് കൊയ്തതിനു ശേഷമുള്ള വൈക്കോല്‍ക്കുറ്റി
relating to, time, stump left after reaping corn
Entries from Datuk Database
കാല2(നാമം):: ചണം കടയുന്നതിനുള്ള ചീപ്പ്
കാല2(നാമം):: നെല്ലുകൊയ്തതിനുശേഷമുള്ള വൈക്കോല്‍ക്കുറ്റി
കാല2(നാമം):: കാലകൃഷി
കാല്1(നാമം):: കാല്‍
കാല്2(നാമം):: കാറ്റ്
കാല1(വിശേഷണം):: കാളവര്‍ണമായ, കറുത്ത
കാല1(വിശേഷണം):: ഹിംസിക്കുന്ന
visit http://olam.in/ for details