Comment Section (കാറുവാര്‍)

കാറുവാര്‍ Edit
    അധികാരം, ജോലിത്തിരക്ക്
    authority, pressure of business


Entries from Datuk Database

കാറുവാര്‍(നാമം):: അധികാരം, വിചാരിപ്പ്, കൈകാര്യകര്‍ത്തൃത്വം, പ്രവൃത്തി. (പ്ര.) കാറുവാറെടുക്കുക = അധികാരം പ്രകടിപ്പിക്കുക, ഗൗരവം ഭാവിക്കുക, കയര്‍ക്കുക, കോപിക്കുക
കാറുവാര്‍(നാമം):: ജോലിത്തിരക്ക്
കാറുവാര്‍(നാമം):: ബുദ്ധിമുട്ട്, പ്രാരബ്ധം

visit http://olam.in/ for details


comments powered by Disqus