കാര്‍ശ്യം Edit
മെലിവ്, അല്പത്വം
thinness, pettiness
കാര്‍ശ്യം
(വിപരീതം) സ്ഥൗല്യം
Entries from Datuk Database
കാര്‍ശ്യം1(നാമം):: കൃശമായിരിക്കുക എന്ന അവസ്ഥ, മെലിവ്, ചടവ്
കാര്‍ശ്യം1(നാമം):: കുറവ്, അല്പത്വം
കാര്‍ശ്യം1(നാമം):: ദാരിദ്യ്രം
കാര്‍ശ്യം2(നാമം):: പെരുമരുത്
കാര്‍ശ്യം2(നാമം):: അയനി
കാര്‍ശ്യം2(നാമം):: കച്ചോലം
visit http://olam.in/ for details