കാര്‍പ്പടികന്‍ Edit
തീര്‍ത്ഥയാത്രക്കാരന്‍, ലോകപരിചയമുള്ളവന്‍, വഞ്ചകന്‍
a pilgrim, a, follower who could be trusted, a rogue
Entries from Datuk Database
കാര്‍പ്പടികന്‍(നാമം):: തീര്‍ഥയാത്രക്കാരന്‍, കാവിവസ്ത്രം ധരിച്ചവന്‍, ഭിക്ഷു, സന്ന്യാസി
കാര്‍പ്പടികന്‍(നാമം):: ലോകപരിചയമുള്ളവന്‍
കാര്‍പ്പടികന്‍(നാമം):: വിശ്വസ്തനായ അനുഗാമി
കാര്‍പ്പടികന്‍(നാമം):: വഞ്ചകന്‍, തെമ്മാടി
visit http://olam.in/ for details