Comment Section (കാര്‍ക്കിക്കുക)

കാര്‍ക്കിക്കുക Edit
    തൊണ്ടയില്‍ തടഞ്ഞ കഫമോ മറ്റോ പുറത്തുകളയാനായി ശബ്ദത്തോടെ, നീട്ടിത്തുപ്പുക
    force up the phlegm, spit


Entries from Datuk Database

കാര്‍ക്കിക്കുക(ക്രിയ):: തൊണ്ടയില്‍ തടഞ്ഞ കഫമോ മറ്റെന്തെങ്കിലുമോ പുറത്തുകളയാനായി ശബ്ദത്തോടെ ശ്വാസവേഗം വരുത്തുക (പ്ര.) കാര്‍ക്കിച്ചുതുപ്പുക = പുച്ഛം, നീരസം, പരിഹാസം എന്നിവ പ്രകടിപ്പിക്കാനായി ശബ്ദത്തോടുകൂടി നീട്ടിത്തുപ്പുക
കാര്‍ക്കിക്കുക(ക്രിയ):: ഛര്‍ദിക്കുക

visit http://olam.in/ for details


comments powered by Disqus