Comment Section (കാരിതം)

കാരിതം Edit
    പ്രയോജകരൂപം അനുകരിക്കുന്ന ക്രിയ
    a verb which is not causative but, which has the form of a causative verb


Entries from Datuk Database

കാരിതം(നാ. വ്യാക.):: പ്രയോജകരൂപം അനുകരിക്കുന്ന കേവലക്രിയ. "ക്കു" ചേരുന്നതാണ് അടയാളം. ഉദാ: അടിക്കുക, കടിക്കുക ഇത്യാദി

visit http://olam.in/ for details


comments powered by Disqus