കാമിനി Edit
കാമുകി, കാമമുള്ളവള്‍
sweet heart, amorous woman
Entries from Datuk Database
കാമിനി(നാമം):: കാമിക്കുന്നവള്‍, വലരെകാമമുള്ളവള്‍, യൗവനമ്പ്രാപിച്ചവള്‍
കാമിനി(നാമം):: സ്‌ത്രീ, സുന്ദരി, വിലാസിനി
കാമിനി(നാമം):: സ്നേഹമുള്‍ലസ്‌ത്രീ, ഭാര്യ
കാമിനി(നാമം):: ഭീരുവായസ്‌ത്രീ
കാമിനി(നാമം):: മദ്യം
കാമിനി(നാമം):: മരമഞ്ഞള്‍
കാമിനി(നാമം):: ഇത്തിക്കണ്ണി
കാമിനി(നാമം):: അശ്വക്രാന്ത എന്നവിഭാഗത്തില്‍പ്പെട്ട തന്ത്രങ്ങളിലൊന്ന്
visit http://olam.in/ for details