Comment Section (കാമചാരി)

കാമചാരി Edit
    ഇഷ്ടംപോലെ സഞ്ചരിക്കു്ന്ന, ആഗ്രഹിക്കുന്ന ശീലമുള്ള.


Entries from Datuk Database

കാമചാരി(നാമം):: യഥേഷ്ടം സഞ്ചരിക്കുന്നവന്‍, സ്വേച്ഛാനുസരണം പെരുമാറുന്നവന്‍, തോന്നുംപോലെ പ്രവര്‍ത്തിക്കുന്നവന്‍
കാമചാരി(നാമം):: ദുര്‍മാര്‍ഗി, തോന്നിയവാസം പ്രവര്‍ത്തിക്കുന്നവന്‍
കാമചാരി(നാമം):: കാമാസക്തന്‍
കാമചാരി(നാമം):: കാമിക്കുന്നവന്‍
കാമചാരി(നാമം):: ഗരുഡന്‍
കാമചാരി(നാമം):: കുരികില്‍

visit http://olam.in/ for details


comments powered by Disqus