കാപ്പിരി Edit
ആഫ്രിക്കയിലെ നീഗ്രോവര്‍ഗ്ഗം, അപരിഷ്കൃതന്‍
a negro tribe in Africa, an, uncivilized man
Entries from Datuk Database
കാപ്പിരി(നാമം):: ആഫ്രിക്കയിലെ ബന്റ്യുവര്‍ഗത്തില്‍പ്പെട്ടവന്‍, നീഗ്രാ (കറുത്തനിറം, ചുരുണ്ട കറുത്തമുടി പതുങ്ങിയ മൂക്ക്, തടിച്ചുന്തിയ ചുണ്ട് ഇവ വര്‍ഗ ലക്ഷണങ്ങള്‍)
കാപ്പിരി(നാമം):: കാട്ടുജാതിക്കാരന്‍, അപരിഷ്കൃതന്‍, കാണാന്‍കൊള്ളരുതാത്തവന്‍
കാപ്പിരി(നാമം):: ഒരുതരം ദുര്‍ദേവത
visit http://olam.in/ for details