Comment Section (കാന്തുക)

കാന്തുക Edit
    എരിവോ ചൂടോ കൊണ്ട് നീറ്റലുണ്ടാകുക, കത്തുക, എരിയുക.


Entries from Datuk Database

കാന്തുക1(ക്രിയ):: എരിവോ ചൂടോകൊണ്ടു നീറ്റല്‍ അനുഭവപ്പെടുക, മുളകും മറ്റും കൊണ്ട് വലിയ എരിവ് അനുഭവപ്പെടുക, വലിയ ചൂടുകൊണ്ട് ശരീരത്തില്‍ നീറ്റല്‍ ഉണ്ടാവുക
കാന്തുക1(ക്രിയ):: വ്രണത്തിലും മറ്റും വലിയ വേദന അനുഭവപ്പെടുക
കാന്തുക1(ക്രിയ):: കോപിക്കുക
കാന്തുക2(ക്രിയ):: കാര്‍ന്ന് എടുക്കുക, തേങ്ങാമുറിയും മറ്റും പല്ലുകൊണ്ട് വേര്‍ന്നെടുക്കുക
കാന്തുക2(ക്രിയ):: ഛര്‍ദിക്കുക

visit http://olam.in/ for details


comments powered by Disqus