Comment Section (കാന്താരം)

കാന്താരം Edit
    കൊടുങ്കാറ്റ്, സഞ്ചാരയോഗ്യമല്ലാത്ത വഴി
    thick forest, an impervious way


കാന്താരം Edit
    ഗാന്ധാരം.


Entries from Datuk Database

കാന്താരം(നാമം):: കാട്, കൊടുങ്കാട്
കാന്താരം(നാമം):: സഞ്ചാരയോഗ്യമല്ലാത്ത വഴി, കാട്ടുപാത
കാന്താരം(നാമം):: ദ്വാരം, കുഴി
കാന്താരം(നാമം):: രോഗലക്ഷണം, പ്രത്യേകരോഗലക്ഷണത്തോടുകൂടിയ രോഗം
കാന്താരം(നാമം):: താമര
കാന്താരം(നാമം):: ഛേദിക്കല്‍
കാന്താരം(നാമം):: ആറുനിലകളുള്ള ഒരിനം കെട്ടിടം
കാന്താരം(നാമം):: കാന്താരക്കരിമ്പ്
കാന്താരം(നാമം):: മുള
കാന്താരം(നാമം):: മലയകത്തി
കാന്താരം(നാമം):: കരിന്താളി
കാന്താരം(സംഗീ.):: ഒരു താളം
കാന്താരം(സംഗീ.):: ഒരു പ്രബന്ധവിശേഷം

visit http://olam.in/ for details


comments powered by Disqus