Comment Section (കാദംബരി)

കാദംബരി Edit
    ഒരു തരം മദ്യം, മദജലം
    a spirituous liquor, fluid from the temple, of a ruttish elephant


Entries from Datuk Database

കാദംബരി(നാമം):: കടമ്പിന്‍പൂക്കള്‍ വാറ്റിയെടുക്കുന്ന മദ്യം
കാദംബരി(നാമം):: മദ്യം (സാമാന്യം)
കാദംബരി(നാമം):: പൂത്തുനില്‍ക്കുന്ന കടമ്പുവൃക്ഷത്തിന്‍റെ തടിയിലുള്ള വിടവുകളിലും പൊത്തുകളിലും കുഴികളിലും കെട്ടിനില്‍ക്കുന്ന മഴവെള്ളം
കാദംബരി(നാമം):: ഒരു പൗരാണികനദി
കാദംബരി(നാമം):: മദജലം
കാദംബരി(നാമം):: സരസ്വതി
കാദംബരി(നാമം):: കുയില്‍പ്പേട
കാദംബരി(നാമം):: പഞ്ചവര്‍ണക്കിളി
കാദംബരി(നാമം):: മൈന
കാദംബരി(നാമം):: ബാണഭട്ടന്‍ രചിച്ച ഒരു സംസ്കൃതഗദ്യകാവ്യം

visit http://olam.in/ for details


comments powered by Disqus