കാതല്‍ Edit
ഇഷ്ടം, ആഗ്രഹം
love, desire
കാതല്‍ Edit
സത്ത്, വൃക്ഷങ്ങളുടെ കടുപ്പമുള്ള ഉള്‍ഭാഗം, ഉള്ള്, കേന്ദ്രം
essence, core of, wood, inner part
Entries from Datuk Database
കാതല്‍1(നാമം):: വളര്‍ച്ചകൂടുന്തോറും തടിക്ക് വണ്ണം വയ്ക്കുന്ന ചില വൃക്ഷങ്ങളുടെ വിളഞ്ഞതും കടുപ്പമുള്ളതുമായ ഉള്‍ഭാഗം
കാതല്‍1(നാമം):: സത്ത്, സാരാംശം
കാതല്‍1(നാമം):: കേന്ദ്രം
കാതല്‍1(നാമം):: ഉള്ള്
കാതല്‍1(നാമം):: കരുത്ത്, ഉള്‍ക്കട്ടി
കാതല്‍2(നാമം):: ഇഷ്ടം, സ്നേഹം, പ്രണയം, പ്രേമം
കാതല്‍2(നാമം):: ഭക്തി
കാതല്‍2(നാമം):: ആഗ്രഹം
കാതല്‍2(നാമം):: സംബന്ധം
കാതല്‍2(നാമം):: ശ്രദ്ധ
visit http://olam.in/ for details