കാതര Edit
ഭീരുത്വമുള്ള, ഭീരു
cowardly, a woman who is cowardly
Entries from Datuk Database
കാതര(വിശേഷണം):: ഭീരുത്വമുള്ള, ധൈര്യമില്ലാത്ത, ഭയശീലമുള്ള
കാതര(വിശേഷണം):: സങ്കടമുള്ള, വേദനയുള്ള, പാരവശ്യമുള്ള
കാതര(വിശേഷണം):: ഉലയ്ക്കപ്പെട്ട, വ്യാകുലമായ, പരിഭ്രമിച്ച, കുഴങ്ങിയ
കാതര(വിശേഷണം):: (ഭയംകൊണ്ടും മറ്റും) ചഞ്ചലമായ, ഇളകുന്ന
visit http://olam.in/ for details