Comment Section (കാണ്ഡം)

കാണ്ഡം Edit
    ചെടികളുടെയോ പൂക്കളുടെയോ തണ്ട്, തടി
    a flower stalk, stem of a plant


Entries from Datuk Database

കാണ്ഡം(നാമം):: ചെടികളുടെയോ പൂക്കളുടെയോ തണ്ട്
കാണ്ഡം(നാമം):: മരങ്ങളുടെ തടി, തായ്ത്തടി
കാണ്ഡം(നാമം):: മുള, കരിമ്പ് മുതലായ ചെടികളുടെ രണ്ടുമുട്ടുകള്‍ക്കിടയ്ക്കുള്ള ഭാഗം
കാണ്ഡം(നാമം):: വടി, കമ്പ്
കാണ്ഡം(നാമം):: അമ, പേക്കരിമ്പ്
കാണ്ഡം(നാമം):: വേഴല്‍
കാണ്ഡം(നാമം):: ചൂരല്‍
കാണ്ഡം(നാമം):: അസ്ത്രം
കാണ്ഡം(നാമം):: ഗ്രന്ഥവിഭാഗം, പല അധ്യായങ്ങള്‍ കൂടിച്ചേര്‍ന്ന ഖണ്ഡം (രാമായണത്തിലെ ബാലകാണ്ഡം, അയോധ്യാകാണ്ഡം എന്നിവപോലെ)
കാണ്ഡം(നാമം):: വിഷയവിഭാഗം, ദേവകാണ്ഡം (യാഗാദികര്‍മങ്ങളിലെ) കര്‍മകാണ്ഡം (വേദത്തിലെ യാഗാദികര്‍മങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം), ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം ഇത്യാദി
കാണ്ഡം(നാമം):: കയ്യിലേയോ കാലിലെയോ അസ്ഥി, നീണ്ട അസ്ഥി, കാണ്ഡഭഗ്നം
കാണ്ഡം(നാമം):: കൂട്ടം, കെട്ട്, കുല
കാണ്ഡം(നാമം):: കുതിര
കാണ്ഡം(നാമം):: വെള്ളം
കാണ്ഡം(നാമം):: സന്ദര്‍ഭം, സമയം
കാണ്ഡം(നാമം):: അവസാനം
കാണ്ഡം(നാമം):: സ്വകാര്യസ്ഥലം
കാണ്ഡം(നാമം):: സ്തുതി, മുഖസ്തുതി
കാണ്ഡം(നാമം):: ഒരുതരം ചതുരശ്രയളവ്
കാണ്ഡം(നാമം):: ഇരുവേലി
കാണ്ഡം(നാമം):: നിന്ദ്യമായത് (സമാസത്തില്‍ പ്രയോഗം) ഉദാ: പ്രജാകാണ്ഡം = നിന്ദ്യമായപ്രജ

visit http://olam.in/ for details


comments powered by Disqus