Comment Section (കാണിക്കുക)

കാണിക്കുക Edit
    കാട്ടുക, പ്രദര്‍ശിപ്പിക്കുക
    to show, to exhibit


Entries from Datuk Database

കാണിക്കുക(ക്രിയ):: കാണത്തക്കവണ്ണം ചെയ്യുക, കാണാന്‍ പ്രരിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുക, കാട്ടുക
കാണിക്കുക(ക്രിയ):: ചെയ്യുക, പ്രവര്‍ത്തിക്കുക
കാണിക്കുക(ക്രിയ):: പ്രദര്‍ശിപ്പിക്കുക
കാണിക്കുക(ക്രിയ):: പ്രതികാരം ചെയ്യുക. (പ്ര.) കണ്ണുകാണിക്കുക = കണ്ണുകൊണ്ടു സൂചനകാട്ടുക. മുഖം കാണിക്കുക = രാജാവിനെ സന്ദര്‍ശിക്കുക. നഗരം കാണിക്കുക = മെത്രാന്‍റെ ശവശരീരം നഗരവീഥികളില്‍ക്കൂടി എഴുന്നെള്ളിക്കുക. വഴികാണിക്കുക = നയിക്കുക. തലകാണിക്കുക = പങ്കെടുത്തു എന്നുവരുത്തുക. കാണിച്ചുകൊടുക്കുക = പകരംചെയ്യുക

visit http://olam.in/ for details


comments powered by Disqus