കാണാപ്പാഠം Edit
ഉരുവിട്ട് പഠിച്ചപാഠം, മനഃപാഠം
lesson learned by hear, memorisation
Entries from Datuk Database
കാണാപ്പാഠം(നാമം):: വായിച്ചറിഞ്ഞതോ കേട്ടുഗ്രഹിച്ചതോ ആയ പാഠങ്ങള്‍ അതേപടി ഓര്മിച്ചുപറയുകയോ എഴുതുകയോ ചെയ്യുവാന്‍ തക്കവിധം ഹൃദിസ്ഥമാക്കിയത്, മന:പാഠം
കാണാപ്പാഠം(നാമം):: നല്ലവണ്ണം അറിയാവുന്ന കാര്യം, ഓര്മയുള്ള കാര്യം
visit http://olam.in/ for details