കാഠിന്യം Edit
കഠിനത, കഠിനപ്രയോഗംകൊണ്ട് ദുര്‍ഗ്രഹമായ ഭാഷാരീതി
hardness, difficulty, of style
Entries from Datuk Database
കാഠിന്യം(നാമം):: കഠിനത, കടുപ്പം
കാഠിന്യം(നാമം):: സ്ഥൈര്യം
കാഠിന്യം(നാമം):: ക്രൂരത
കാഠിന്യം(നാമം):: വാതം കോപിച്ചുണ്ടാകുന്ന ഒരുതരം രോഗം
കാഠിന്യം(നാമം):: ക്ലിഷ്ടമായ രീതി
visit http://olam.in/ for details