കാട്ടാളന്‍ Edit
കാട്ടില്‍ താമസിക്കുന്ന ആള്‍, വേടന്‍
a forest dweller, hunter
(പര്യായം) കിരാതൻ, കാടൻ, വ്യാധൻ
Entries from Datuk Database
കാട്ടാളന്‍(നാമം):: കാട്ടില്‍ താമസിക്കുന്ന ആള്‍, വേട്ടയാടുന്നവന്‍, വേടന്‍ (സ്‌ത്രീ.) കാട്ടാളത്തി, കാട്ടാളസ്‌ത്രീ
കാട്ടാളന്‍(നാമം):: കാടന്‍, ഉള്ളാടന്‍
കാട്ടാളന്‍(നാമം):: അപരിഷ്കൃതന്‍
visit http://olam.in/ for details